വെസ്റ്റ് ഇന്‍ഡീസ് പര്യടനം: സഞ്ജു ടീമിൽ

Advertisement

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ടെസ്റ്റ് ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല. സഞ്ജുവിന് പുറമെ ജയദേവ് ഉനദ്കട്ട്, ഋതുരാജ് ഗെയ്ക്‌വാദ്, ഉംറാന്‍ മാലിക് എന്നിവരും ഏകദിന ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഏകദിന നായകന്‍. ജൂലൈ പന്ത്രണ്ടിനാണ് ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. 

Advertisement