ആനയടി ഐശ്വര്യയിൽ (കുഴിയത്ത്)
സുമംഗലയമ്മ നിര്യാതയായി

ശൂരനാട് വടക്ക് : ആനയടി ഐശ്വര്യയിൽ (കുഴിയത്ത്) മാധവൻ പിള്ളയുടെ ഭാര്യ സുമംഗലയമ്മ (68) നിര്യാതയായി.മക്കൾ:രാകേഷ്.എം,
രാജശ്രീ.എസ്.മരുമക്കൾ:ശ്രീലക്ഷ്മി.എൽ,സുധീഷ്.ബി.സഞ്ചയനം:വ്യാഴം രാവിലെ എട്ടിന്.

Advertisement