യുഡിഎഫ് ചെയർമാൻ ഗോകുലം അനിലിന്റെ മാതാവ് മുതുപിലാക്കാട് കിഴക്ക് ഗോകുലത്തിൽ സുഭദ്രയമ്മ നിര്യാതയായി


ശാസ്താംകോട്ട :മുതുപിലാക്കാട് കിഴക്ക് ഗോകുലത്തിൽ പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ സുഭദ്രയമ്മ(76) നിര്യാതയായി.സംസ്ക്കാരം വ്യാഴം രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: ഗോകുലം അനിൽ (യുഡിഎഫ് ചെയർമാൻ,കുന്നത്തൂർ),ഗോകുലം സനിൽ(പ്രിൻസിപ്പാൾ,പി.യു.എം വിഎച്ച്എസ്എസ്,പള്ളിക്കൽ,നൂറനാട്),ഡോ.ഇന്ദു.സി.ശേഖർ (ഹോമിയോ ഡിസ്പൻസറി,മൈനാഗപ്പള്ളി),
സരിത.സി.ശേഖർ (ജെ.എം.എച്ച്.എസ്,ഭരണിക്കാവ് ),ഭാഗ്യ.സി.ശേഖർ (എസ്.കെ.വി വിഎച്ച്എസ്എസ്,
തൃക്കണ്ണമംഗൽ ).മരുമക്കൾ:പ്രൊഫ.ഷൈലജ (എൻ.എസ്.എസ് കോളേജ്,പന്തളം),പ്രിയ(എസ്.എം.എച്ച്.എസ്.എസ്,പതാരം),
ഡോ.രാജേഷ്,അനിൽ കുമാർ (ജോൺ എഫ് കെന്നഡി വിഎച്ച്എസ്എസ്,കട്ടച്ചിറ),എം.എസ് ഗിരീഷ് (സാറ്റ് വിഷൻ,കൊല്ലം).സഞ്ചയനം: 18 ന് രാവിലെ എട്ടിന്.

Advertisement