ശാസ്താംകോട്ട മനക്കര മേച്ചിറയില്‍ (ജാനകിമന്ദിരത്തില്‍) സി ലീലാമണി നിര്യാതയായി

ശാസ്താംകോട്ട. മനക്കര മേച്ചിറയില്‍ (ജാനകിമന്ദിരത്തില്‍)പരേതനായ കെഎസ് പുരുഷോത്തമന്‍പിള്ളയുടെ ഭാര്യ സി ലീലാമണി(73) നിര്യാതയായി. മക്കള്‍. പി മോഹന്‍കുമാര്‍(ഫിലിംഡയറക്ടര്‍),എല്‍.അമ്പിളി(വിദ്യാഭ്യാസ വകുപ്പ്). മരുമക്കള്‍. പ്രീത ടിപി, സി ഹരികുമാര്‍(അഡ്മിനിസ്ട്രേറ്റര്‍ർ, വലിയം സെന്‍ട്രല്‍ സ്കൂള്‍). സഞ്ചയനം ഒന്‍പതിന് രാവിലെ എട്ടിന്

Advertisement