ഭരണിക്കാവ് ചിറയുടെ തെക്കതിൽ വി ശ്രീധരൻ നിര്യാതനായി

ശാസ്താംകോട്ട : ഭരണിക്കാവ് ചിറയുടെ തെക്കതിൽ (ഭരണിക്കാവിൽ കിഴക്കതിൽ ) വി.ശ്രീധരൻ (94 )നിര്യാതനായി.ഭാര്യ:കുട്ടിയമ്മ.മക്കൾ: ശശിധരൻ,തുളസീധരൻ, വസന്തകുമാരി,പ്രസന്നകുമാരി (ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ഭരണിക്കാവ് ടൗൺ വാർഡ് മെമ്പർ ), ഷീലാകുമാരി,അനിൽ കുമാർ (റോയൽ ബേക്കറി,ഭരണിക്കാവ്).മരുമക്കൾ :ശ്രീനിവാസൻ (റിട്ട.ഗ്രാമപഞ്ചായത്ത് സെക്രട്ടറി),ബാഹുലേയൻ(മുൻ ഗ്രാമ പഞ്ചായത്ത് അംഗം),അനിത,രമ (മുത്തൂറ്റ് ഫിൻ കോർപ്പ്,ഭരണിക്കാവ്), പ്രതാപൻ (റിട്ട.പോലീസ് സബ് ഇൻസ്പെക്ടർ),പ്രിയ മോൾ .സഞ്ചയനം:ഞായറാഴ്ച 7 ന്.

Advertisement