നമ്പരുവികാല ചെറുകര ഹൗസിൽ ലതിക സച്ചിദാനന്ദൻ നിര്യാതയായി

കരുനാഗപ്പള്ളി:- നമ്പരുവികാല ചെറുകര ഹൗസിൽ ലതിക സച്ചിദാനന്ദൻ (73) നിര്യാതയായി. ഭർത്താവ് പരേതനായ സച്ചിദാനന്ദൻ. മക്കൾ ദേവാനന്ദ് (ക്യാപ്റ്റൻ മർച്ചന്റ് നേവി), സജി ആനന്ദ് (ക്യാപ്റ്റൻ മർച്ചന്റ് നേവി). മരുമക്കൾ അനിത, ജയ.

Advertisement