വേങ്ങ മാമ്പുഴമുക്ക് പ്ളാംതോട്ടത്തില്‍ പൊടിയന്‍ നിര്യാതനായി

Advertisement

ശാസ്താംകോട്ട. വേങ്ങ മാമ്പുഴമുക്ക് പ്ളാംതോട്ടത്തില്‍ പൊടിയന്‍(70)നിര്യാതനായി.സംസ്കാരം വെള്ളി. ഭാര്യ തങ്കമ്മ. മക്കള്‍. ഉഷ,ശോഭ,ലേഖ. മരുമക്കള്‍. രമേശ് ,ദീപു.

Advertisement