ശൂരനാട് വടക്ക്പുലിക്കുളം പ്രണവം (കോഴിശ്ശേരിവിള ) പ്രസന്നൻപിള്ളയുടെ ഭാര്യ അമ്പിളി നിര്യാതനായി

Advertisement

ശൂരനാട് വടക്ക്.പുലിക്കുളം പ്രണവം (കോഴിശ്ശേരിവിള ) പ്രസന്നൻപിള്ളയുടെ ഭാര്യ അമ്പിളി (53) നിര്യാതനായി. സംസ്‍കാരം നാളെവൈകിട്ട് 5മണിക്ക് വീട്ടു വളപ്പിൽ. മക്കൾ പ്രണവ് -ആര്യ വിജയൻ, അശ്വതി -അഖിൽ

Advertisement