ശാസ്താംകോട്ട ഭരണിക്കാവ് എസ് ആന്റ് എസ് വെജിറ്റബിൾ ഉടമ വേങ്ങ കുളങ്ങരത്തറയിൽ താഹ നിര്യാതനായി

Advertisement

ശാസ്താംകോട്ട. ഭരണിക്കാവ് എസ്. ആന്റ് . എസ് വെജിറ്റബിൾ ഉടമ
വേങ്ങ കുളങ്ങരത്തറയിൽ താഹ(52) നിര്യാതനായി.
ഖബറടക്കം ഇന്ന് 3 മണിക്ക് പള്ളിശ്ശേരിക്കൽ ജുമാ മസ്ജിദിൽ .

Advertisement