തുരുത്തിക്കര കിഴക്ക് തുളസി മന്ദിരത്തിൽ ജനാർദ്ദനൻപിള്ള അന്തരിച്ചു

Advertisement

കുന്നത്തൂർ: തുരുത്തിക്കര, തുളസിമന്ദിരത്തിൽ (കുളക്കീൽ) ജനാർദ്ദനൻ പിള്ള (83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഓമനക്കുട്ടൻ പിള്ള, തുളസിധരൻ പിള്ള, സുരേഷ് കുമാർ. മരുമക്കൾ: ശ്രീകുമാരി, ശോഭനകുമാരി, രഞ്ജിനി.

Advertisement