മുതുപിലാക്കാട് പടിഞ്ഞാറ് അമ്മുഴേത്തു പടിഞ്ഞാറ്റത്തിൽ ജാനമ്മയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട:മുതുപിലാക്കാട് പടിഞ്ഞാറ് അമ്മുഴേത്തു പടിഞ്ഞാറ്റത്തിൽ ജാനമ്മയമ്മ (90) നിര്യാതയായി.സംസ്ക്കാരം വെള്ളി രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:മുരളീധരൻ പിള്ള,രവീന്ദ്രൻ പിള്ള,സരസ്വതി,പരേതരായ
ഗോപാലകൃഷ്ണ പിള്ള,നടരാജ പിള്ള.മരുമക്കൾ:അമ്മിണി, വത്സല കുമാരി,സുമ,പരേതനായ
വിജയൻ പിള്ള.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.

Advertisement