വടക്കൻ മൈനാഗപ്പള്ളി ബിസ്മില്ലാ മൻസിലിൽ ഹാജി മുഹമ്മദ് ഹുസൈൻ നിര്യാതനായി

Advertisement

വടക്കൻ മൈനാഗപ്പള്ളി: ബിസ്മില്ലാ മൻസിലിൽ ഹാജി മുഹമ്മദ് ഹുസൈൻ (63) നിര്യാതനായി.ഭാര്യ:ലൈലാ ബീവി.മക്കൾ:ഹസീന,ഹനസ് (സൗദി), ഉക്കാസ്.മരുമക്കൾ:അൻസർ(സൗദി),അമീന.

Advertisement