കരുനാഗപ്പള്ളി കോഴിക്കോട് മാനിസ് ഭവനില്‍ ഗീവര്‍ഗീസ് യോഹന്നാന്‍ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി.കോഴിക്കോട് മാനിസ് ഭവനില്‍ വിമുക്തഭടനും കെഎസ്ആര്‍ടിസി റിട്ട ജീവനക്കാരനുമായ ഗീവര്‍ഗീസ് യോഹന്നാന്‍(85)നിര്യാതനായി.സംസ്‌കാരം ശനി രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ കുരുനാഗപ്പള്ളി കുറിച്ചിയില്‍ കുടുംബാംഗം പരേതയായ ശോശാമ്മ. മകന്‍.മാനിസ് ജോണ്‍(ഖത്തര്‍),മരുമകള്‍. അനിത(വാപ്പാല വിളയില്‍പുത്തന്‍ വീട് കുടുംബാംഗം)

Advertisement