പള്ളിമുറി ഇട്ടുകെട്ടുംവിളയിൽ അയിഷാ ബീവി നിര്യാതയായി

Advertisement

പോരുവഴി. പള്ളിമുറി ഇട്ടുകെട്ടുംവിളയിൽ പരേതനായ ഷാഹുൽ ഹമീദ് റാവുത്തരുടെ ഭാര്യ അയിഷാ ബീവി (74)നിര്യാതയായി. മക്കൾ:റംല,നൗഷാദ്, ഷീജ,നസീർ, കബീർ,നിഷാദ്.മരുമക്കൾ : സുബൈർ,ബഷീർ, സുനി,സജീവ്,ഷീബ, മുബീന.

Advertisement