ഗിരിവർഗ്ഗ വേടർ മഹാസഭ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട മണിയുടെ ഭാര്യ ബേബി നിര്യാതയായി

Advertisement

ഭരണിക്കാവ് : ഗിരിവർഗ്ഗ വേടർ മഹാസഭ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട മണിയുടെ ഭാര്യ മനക്കര പുന്നമൂട് ചിന്നു ഭവനത്തിൽ ബേബി (52) നിര്യാതയായി.മകൾ:ചിന്നു.
സഞ്ചയനം:ഞായറാഴ്ച രാവിലെ 7ന്.

Advertisement