കമ്പലടി പാലവിള പുത്തൻ വീട്ടിൽ റിട്ട.ബിഎസ്എൻഎൽ ജീവക്കാരൻ മോഹനകുമാര കുറുപ്പ് നിര്യാതനായി

Advertisement

പോരുവഴി : കമ്പലടി പാലവിള പുത്തൻ വീട്ടിൽ റിട്ട.ബിഎസ്എൻഎൽ ജീവക്കാരൻ മോഹനകുമാര കുറുപ്പ് (67) നിര്യാതനായി.ഭാര്യ:ബി.സതീദേവി.
മക്കൾ: പ്രദീപ് എം.എസ് കുറുപ്പ്(അധ്യാപകൻ, ജി.വി.പി.ജി.എൽ.പി.എസ് വെറ്റിലത്താഴം),പ്രിയ എം.കെ കുറുപ്പ് .മരുമക്കൾ:ആര്യ.ആർ,അനൂപ് കുമാർ(മുത്തൂറ്റ് ബാങ്ക്,ഹൈദരാബാദ്).സഞ്ചയനം:19ന് രാവിലെ എട്ടിന്.

Advertisement