സിപി എം കൊല്ലം ജില്ലാ കമ്മിറ്റി മുൻ അംഗം എം മീരാപിള്ള നിര്യാതനായി

Advertisement

പത്തനാപുരം . എം മീരാപിള്ള(78) നിര്യാതനായി. സിപി എം മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും, സിപിഎം പത്തനാപുരം മുൻ ഏരിയ സെക്രട്ടറിയുമായിരുന്നു. പത്തനാപുരം പഞ്ചായത്ത് പ്രസിഡൻറ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.

Advertisement