മുന്‍കാല ആര്‍ടിഒ ഏജന്‍റ് വി കെ കുട്ടപ്പൻ നിര്യാതനായി

Advertisement

ശാസ്താംകോട്ട . ആർ.ടി.ഒ. കുട്ടൻ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഭരണിക്കാവ് മൂലത്തുണ്ടിൽ വീട്ടിൽ വി.കെ. കുട്ടപ്പൻ (78) നിര്യാതനായി. സംസ്കാരം 2 മണിക്ക് സ്വവസതിയിൽ.

Advertisement