മുതുപിലാക്കാട് കിഴക്ക് ഗീതാ ഭവനത്തിൽ ഗീതാമണി നിര്യാതയായി

Advertisement

മുതുപിലാക്കാട് : മുതുപിലാക്കാട് കിഴക്ക് ഗീതാ ഭവനത്തിൽ ശശികുമാറിന്റെ ഭാര്യ ഗീതാമണി (49) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ:ശരണ്യ, ശരൺ.മരുമക്കൾ: അനീഷ്,ചിന്നു.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന് .

Advertisement