വേങ്ങ കൊച്ചുമാമ്പുഴ മണിഅമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട .മൈനാഗപ്പള്ളി വേങ്ങ തുഷാര കൊച്ചുമാമ്പുഴയിൽ ശശികുമാറിന്റെ (രാജൻപിള്ള )ഭാര്യ മണിപ്പിള്ള (66) അന്തരിച്ചു. മക്കൾ: മനുകുമാർ, മഞ്ജു. മരുമക്കൾ : മാലു ബി നായർ, അനിൽകുമാർ.

Advertisement