മേമന പനക്കവടക്കതിൽ (അറഫ) യു. മുഹമ്മദ് കുഞ്ഞ്നിര്യാതനായി

ഓച്ചിറ: കേരള കാർഷിക സർവകലാശാല അക്കാഡമിക് ആൻഡ് പി.ജി. സ്റ്റഡീസ് മുൻ ഡയറക്ടർ ഓച്ചിറ മേമന പനക്കവടക്കതിൽ (അറഫ) യു. മുഹമ്മദ് കുഞ്ഞ്(82) നിര്യാതനായി. മുസ്ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ ഫാത്തിമ കുഞ്ഞ്. മക്കൾ: സൈഫ്, ഡോ. ഷൈനു (പ്രൊഫ. കേരള വെറ്റിറിനറി കോളേജ്, തൃശ്ശൂർ). മരുമകൻ: ഡോ. താജുദ്ദീൻ അഹമ്മദ് (ഡയറക്ടർ ആൻഡ് മെമ്പർ സെക്രട്ടറി കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ, കേരള).

Advertisement