മുതിർന്ന കോൺഗ്രസ് നേതാവ് ഐവർകാല കീപ്പേരിൽ ആർ ശ്രീധരൻ നായർ നിര്യാതനായി

കുന്നത്തൂർ :മുതിർന്ന കോൺഗ്രസ് നേതാവും ഐവർകാല 119-ാം നമ്പർ ക്ഷീരോത്പ്പാദക സഹകരണ സംഘം പ്രസിഡന്റുമായ ഐവർകാല നടുവിൽ കീപ്പേരിൽ വീട്ടിൽ ആർ.ശ്രീധരൻ നായർ നിര്യാതനായി.സംസ്കാരം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് വീട്ട് വിളപ്പിൽ

Advertisement