ഹിന്ദു മതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറാൻ അനുമതി വേണം

Advertisement

ഹിന്ദു മതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറാൻ അനുമതി വേണം.
ഗുജറാത്ത് സർക്കാരാണ് സർക്കുലർ ഇറക്കിയത്.
മതംമാറ്റത്തിന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വേണം. ദളിത് വിഭാഗക്കാർ കൂട്ടത്തോടെ മതം മാറ്റം ചെയ്യുന്ന സാഹചര്യത്തിലാണ് നീക്കം.
ബുദ്ധമതം ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നാണ് സർക്കുലർ.

Advertisement