അരുണാചല്‍ എക്കാലത്തും തങ്ങളുടെതെന്ന് ചൈന

ബെയ്ജിംങ്.അരുണാചൽ പ്രദേശിൽ അവകാശവാദം ഉന്നയിച്ച് വീണ്ടും ചൈന പ്രകോപനം സൃഷ്ടിക്കുന്നു.
സാങ്‌നാൻ (the Chinese name for Arunachal Pradesh) എക്കാലത്തും തങ്ങളുടെതെന്ന് ആണ് ചൈന പറഞ്ഞത്.
Chinese വിദേശകാര്യ മന്ത്രാലയ വക്താവ്  Lin Jian ന്റെ താണ് പ്രസ്താവന. ഇന്ത്യയുടെത് അനധികൃത കയ്യേറ്റം എന്നും ചൈനീസ് വക്താവിന്റെ പ്രകോപനം.
മാർച്ച് 9ന് പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചൽ പ്രദേശ് സന്ദർശിച്ചതിനു ശേഷം ചൈനയുടെ പ്രസ്താവന ഇത് നാലാം തവണ

Advertisement