ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു

Advertisement

ന്യൂഡെല്‍ഹി.ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. രണ്ടരലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.10 ആം ക്ലാസിൽ ദേശീയ വിജയശതമാനം 98.94 ശതമാനവും,12 ആം ക്ലാസിൽ 96.94 ശതമാനവുമാണ് വിജയം. കേരളത്തിൽ പത്താം ക്ലാസിന് 99.97% വിജയം നേടി. 12 ആം ക്ലാസിന്
99.88 ശതമാനമാണ് വിജയം.ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു പ്ലസ് ടു പരീക്ഷ.

Advertisement