പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി

Advertisement

പടിഞ്ഞാറെ കല്ലട : അയിത്തോട്ടുവ വികെ.എസ് ജംഗ്ഷന് സമീപം മണലിൽ വീട്ടിൽ അജയൻ(60) സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് വച്ച് നിര്യാതനായി.സംസ്കാരം പിന്നീട്.ഭാര്യ: ഉഷ.മക്കൾ: അജേഷ്,അനിഷ.

Advertisement