കൊല്ലം ചെങ്കോട്ട പാതയിൽ ആവണീശ്വരത്ത് സൈനികൻ ട്രെയിൻ തട്ടി മരിച്ചു

Advertisement

കൊട്ടാരക്കര.കൊല്ലം ചെങ്കോട്ട പാതയിൽ ആവണീശ്വരത്ത് സൈനികൻ ട്രെയിൻ തട്ടി മരിച്ചു.

പത്തനാപുരം നെടുവന്നൂർ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്

പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്ന് പ്രാഥമിക നിഗമനം

കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നു എന്ന് സമീവാസികള്‍ പറയുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisement