പി കേശവൻ നിര്യാതനായി

Advertisement

ഓച്ചിറ. വവ്വാകാവ് കോട്ടയ്ക്കൽ ആര്യ വൈദ്യ ശാല വ്യാപാരി ആയിരുന്ന ക്ലാപ്പന തെക്ക് കൊടൂതറയിൽ പി. കേശവൻ (98)   നിര്യാതനായി. ഭാര്യ പരേതയായ ദേവയാനി.മക്കൾ : ഡി. ലളിത,,കെ. വിക്രമൻ. (Rtd. UDC ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ.)മരുമക്കൾ : കൃഷ്ണൻ കുട്ടി (Late ), ഡി. ഗീത.സഞ്ചയനം : 01-മെയ്‌ -2022 ഞായറാഴ്ച രാവിലെ 8 ന്

Advertisement