കുലശേഖരപുരം ഗവ.മോഡൽ എച്ച്എസ് എസ് അധ്യാപകൻ എസ് വി ഇന്ദുലാൽ നിര്യാതനായി

Advertisement

ഓച്ചിറ: കുലശേഖരപുരം ഗവ.മോഡൽ എച്ച്.എസ്.എസ് അധ്യാപകൻ തഴവ തെക്കുംമുറിമേക്ക് കല്പകത്തിൽ (കൊച്ചയ്യത്ത്) എസ്.വി. ഇന്ദുലാൽ ( 49 )
അന്തരിച്ചു. ഭാര്യ: ദീപ (അധ്യാപിക, ഗവ: മോഡൽ എച്ച്.എസ്.എസ്. കുലശേഖരപുരം). മകൾ : ആർദ്ര ലാൽ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് .

Advertisement