പൈപ്പുവെള്ളം മുടങ്ങും

Advertisement

ശാസ്താം കോട്ട. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (21-3-2022 ) കൊല്ലം കോർപറേഷൻ, ശക്തികുളങ്ങര, നീണ്ടകര , ചവറ, തെക്കുംഭാഗം, തേവലക്കര,ശാസ്താംകോട്ട ,ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും. ഉപഭോക്താക്കൾ മുൻ കരുതൽ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

Advertisement