മൈനാഗപ്പള്ളി പഞ്ചായത്തില്‍ ക്ളര്‍ക്ക് ഒഴിവ്

Advertisement

മൈനാഗപ്പള്ളി. പഞ്ചായത്ത് എല്‍ഐഡി ആന്റ് ഇഡബ്‌ളിയു ഓഫിസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ക്‌ളര്‍ക്കിനെ ആവശ്യമുണ്ട്.യോഗ്യത. എസ്എസ്എല്‍സി(കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം) 15ന് 11മണിക്ക് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു

Advertisement