അനൂപ് ഭവനിൽ പങ്കജാക്ഷി നിര്യാതയായി

Advertisement

മൈനാഗപ്പള്ളി :കടപ്പ അനൂപ് ഭവനിൽ കെ.പുരുഷോത്തമന്റെ ഭാര്യ പങ്കജാക്ഷി.എൻ(70)
നിര്യാതയായി.മകന്‍ :പിഅനൂപ് ഉത്തമന്‍.
മരുമകള്‍:അമിത.

Advertisement