Home News Local എന്‍ജിഒ യൂണിയന്‍ കുന്നത്തൂര്‍ താലൂക്ക് സമ്മേളനം തുടങ്ങി

എന്‍ജിഒ യൂണിയന്‍ കുന്നത്തൂര്‍ താലൂക്ക് സമ്മേളനം തുടങ്ങി

Advertisement

ശാസ്താംകോട്ട. എന്‍ജിഒ യൂണിയന്‍ കുന്നത്തൂര്‍ താലൂക്ക് സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം പി ബി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി മിഥുന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി റോബിന്‍സാമുവേല്‍ പ്രമേയം അവതരിപ്പിച്ചു.

Advertisement