ജെ എം എച്ച് എസ്  മാനേജർ  ഷാജി കോശിയുടെ പിതാവ് കോശി പണിക്കർ  നിര്യാതനായി

Advertisement

ജെ എം എച്ച് എസ്  മാനേജർ  ഷാജി കോശിയുടെ പിതാവ് കോശി പണിക്കർ (89) നിര്യാതനായി. സംസ്കാരകർമ്മങ്ങൾ 03/04/2024 ബുധൻ രാവിലെ 11 ന്

മക്കൾ ഷാജി കോശി, (റിട്ടയേർഡ് പ്രിൻസിപ്പൽ ജെഎംടിടിഐ )
ഡോ.ഷീന കോശി (ലണ്ടൻ)
മരുമക്കൾ
മെറി സക്കറിയ റിട്ട. പ്രൊഫ.സെൻ്റ് തോമസ് കോളേജ് കോഴഞ്ചേരി , ഡോ.പ്രകാശ് തോപ്പുറം (ലണ്ടൻ)

Advertisement