കെ റ്റി യു സി (എം) നിയോജക മണ്ഡല സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി

ശാസ്താംകോട്ട.കേരളാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് (എം) കുന്നത്തൂർ നിയോജക മണ്ഡലം സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് വഴുതാനത്ത് ബാലചന്ദ്രൻ സമ്മേളനം ഉൽഘാടനം ചെയ്തു. കെറ്റിയുസി (എം) ജില്ലാ പ്രസിഡൻ്റ് എസ്. രവിന്ദ്രൻ പിള്ള അധ്യക്ഷനായിരുന്നു. തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് ജോൺ പി കരിക്കം വിതരണം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇഞ്ചക്കാട് രാജൻ,
ജോസ് മത്തായി,
മറ്റ് നേതാക്കളായ , എം കെ സജീർ , കോട്ടൂർ നൗഷാദ് ,
കെ അരവിന്ദാക്ഷൻ പിള്ള, ശാന്തലയം സുരേഷ്, രാധാകൃഷ്ണ കുറുപ്പ്,
എം. എ സലാം,
പോരുവഴി ബാലചന്ദ്രൻ
ഇ. എം. കുഞ്ഞുമോൻ, വിജയമോഹൻ,
ചന്ദ്രശേഖരൻ, വാറുവിൽ ഷാജി , നാസർ പോരുവഴി, എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ

കുഞ്ഞുമോൻ പുതുവിള
(പ്രസിഡൻ്റ്)

B. മായാദേവി
അജിമോൻ പറമ്പിൽ
(വൈസ് പ്രസിഡൻ്റ്മാർ)

R വേണുഗോപാൽ (ട്രഷറർ)

C. മോനച്ചൻ കടപുഴ
അഭിലാഷ് ശുരനാട്
എം. മോഹനൻ പിള്ള
എൻ. മോഹനൻ
അഭിലാഷ് MB ,
സൗമ്യ റ്റി. എസ്,
വസന്തകുമാരിയമ്മ (ജനറൽ സെക്രട്ടറിമാർ)

Advertisement