വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

Advertisement

വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ. അഞ്ചൽ തടിക്കാടിൽ സുഹൃത്തായ യുവതിയുടെ വീട്ടിൽ എത്തിയ യുവാവും വീട്ടിൽ ഉണ്ടായിരുന്നു യുവതിയുമാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. തടിക്കാട് സ്വദേശികളായ ബിജുവും, സിബിയുമാണ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.