രക്ഷകരെ ആദരിച്ചു

Advertisement

കരുനാഗപ്പള്ളി.കായംകുളത്ത് ഓടിക്കൊണ്ടിരുന്ന
കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചപ്പോൾ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം ജീവൻപോലും വകവെക്കാതെ ബസിലെ
എല്ലാവരെയും സുരക്ഷിതമായി
രക്ഷപ്പെടുത്തി വൻ അപകടത്തിൽ നിന്നും
രക്ഷിച്ച് മാതൃകയായ ബസ് ഡ്രൈവർ
സജി എസ് കണ്ടക്ടർ സുജിത്ത്.എസ് എന്നിവരെ വീട്ടിലെത്തി കരുനാഗപ്പള്ളി  എംഎൽഎ സി. ആർ മഹേഷ് ആദരിച്ചു

Advertisement