കൊടികുന്നിൽ സുരേഷ് എം പി ഉയരവിളക്ക് ഉത്ഘാടനം ചെയ്തു

Advertisement

ചക്കുവള്ളി .ഉയരവിളക്ക് ഉത്ഘാടനം ചെയ്തു. കൊടികുന്നിൽ സുരേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ചക്കുവള്ളി പബ്ലിക് സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ എം പി നിർവഹിച്ചു.ചക്കുവള്ളി നസീർ അധ്യക്ഷധവഹിച്ചു. പോരുവഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു മംഗലത്ത്, വൈസ് പ്രസിഡന്റ്‌ നസീറബീവി, പി കെ രവി, ഉല്ലാസ് കോവൂർ, എം എ. സലിം, അർത്തിയിൽ അൻസാരി, എച്. നസീർ, ജലീൽ പോരുവഴി,അബ്ദുൽ സമദ്,അർത്തിയിൽ സമീർ,വൈ. ഗ്രിഗറി,ഷെഫീഖ് അർത്തിയിൽ,ജലീൽ പള്ളിയാടി,ഹനീഫ ഇഞ്ചവിള, ബഷീർവരിക്കോലി, അജ്മൽ അർത്തിയിൽ എന്നിവർ സംസാരിച്ചു.ചക്കുവള്ളി ചിറക്കുചുറ്റുമുള്ള പ്രദേശങ്ങൾക്കും, നടവഴിക്കും ഏറെ പ്രയോജനകരമാണ് ഈ ഉയരവിളക്ക്

Advertisement