കോൺഗ്രസ്സ് സമരാഗ്‌നി പ്രക്ഷോഭയാത്ര 26 ന് കൊട്ടാരക്കരയിൽ

Advertisement

ശാസ്താംകോട്ട: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷേ നേതാവ് വി.ഡി.സതീശനും നേതൃത്വം നൽകുന്ന സമരാഗ്നി പ്രക്ഷോപ യാത്ര 29 ന് കൊട്ടാരക്കരയിൽ എത്തു മ്പോൾ 2000 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.പി.സി അംഗം എം.വി.ശശികുമാരൻ നായർ , ജില്ലാസ്വാഗത സംഘം ജനറൽ കൺവീനർ, പി.ഹരികുമാർ കൊട്ടാരക്കര , തുണ്ടിൽ നൗഷാദ്, പി.നൂർ ദീൻ കുട്ടി, കല്ലട ഗിരീഷ്, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, പി.എം. സെയ്ദ് , എബി പാപ്പച്ചൻ ,ഗോകുലം അനിൽ, ബി. ത്രിദീപ് കുമാർ , സൈറസ് പോൾ, ചന്ദ്രൻ കല്ലട, വൈ. നജിം, എൻ.സോമൻ പിള്ള , എം.കെ.സുരേഷ് ബാബു, റോയി മുതുപിലാക്കാട്, വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, കടപുഴ മാധവൻ പിള്ള , എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, രാജു ലോറൻസ് , വിനോദ് വില്ലേത്ത് , ഷിബു .കെ. മൺറോ , ജോൺസൻ വൈദ്യൻ, റിയാസ് പറമ്പിൽ , തടത്തിൽ സലിം, എസ്.ബീന കുമാരി , ജലാൽ സിത്താര, ഐ. സുബർ കുട്ടി, കെ.ജി.ജയചന്ദ്രൻ പിള്ള ,സുരേഷ് ചന്ദ്രൻ , ലാലി.കെ.ജി. കൊടുവിള, സന്തോഷ് മൺറോ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement