വില്‍സണ്‍ പി ജോസഫിന്‍റെ സംസ്കാരം ഇന്ന്

Advertisement

തേവലക്കര .ഹൃദയാഘാതത്താൽ മരണപ്പെട്ട ഹെഡ്മാസ്റ്റര്‍ തേവലക്കര പാറപ്പുറത്ത് വിൽസൺ പി ജോസഫി(54)ന്‍റെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിണ്ടകര പരിമണം ഗവ.എല്‍പിഎസില്‍ പൊതുദർശനം നടത്തി
11.മണിക്ക് – കർമ്മേൽ സ്നേഹനിലയത്തിൽ
11:30 ന് കിഴക്കേ തേവലക്കര ഗവ: യുപി സ്കൂളി ലെ പൊതുദർശനത്തിന് ശേഷം ഭവനത്തിൽ എത്തി  ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് കൊട്ടാരക്കര (തൃക്കണ്ണമംഗലം – തട്ടത്ത് ഭാഗം) ബെഥേൽ ഗോസ്പൽ മിനിസ്ടി ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.

.

Advertisement