കഥകളി കലാമണ്ഡലം വാർഷികോത്സവം

Advertisement

കൊട്ടാരക്കര തമ്പുരാൻ കഥകളി കലാമണ്ഡലത്തിന്റെ ഇരുപത്തിരണ്ടാം വാർഷികോത്സവം കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്. ആർ. രമേശ്‌ ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷ വനജരാജീവ് , കൗൺസിലർ അരുൺ കാടാംകുളം, ഉപദേശക സമിതി സെക്രട്ടറി സ്മിതരാവി, സബ് കമ്മിറ്റി കൺവീനർ അജിരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisement