ശക്തികുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന വിരണ്ട് ഓടി,അക്രമം

Advertisement

കൊല്ലം. ശക്തികുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന വിരണ്ട് ഓടി.രാജശേഖരൻ എന്ന ആനയാണ് വിരണ്ട് ഓടിയത്
അര കിലോമീറ്റർ ഓടിയ ആന വീടിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്തു. ഒടുവിൽ പാപ്പാൻന്മാർ ഏറെ നേരം ശ്രമിച്ചാണ് ആനയെ തളച്ചത്.

Advertisement