തിരുവാഭരണഘോഷയാത്രയില്‍ പൂസായി ഡ്യൂട്ടിക്കെത്തിയ എഎസ്ഐ എവിടെ

Advertisement

പത്തനംതിട്ട . തിരുവാഭരണ ഘോഷയാത്രയിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ എ എസ് ഐക്ക് സസ്പെൻഷൻ. പോലീസ് ക്യാമ്പിലെ എ എസ് ഐ ജസിനെയാണ് എസ് പി സസ്പെൻഡ് ചെയ്തത്. ഇന്നലെ ളാഹയിൽനിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു

പോലീസുകാരനെ ഇതുവരെ കണ്ടെത്താനായില്ല. പരാതിുണ്ടായതിനെത്തുടര്‍ന്ന് അന്വേശണം നടത്തിയാണ് നടപടി.

Advertisement