കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവിയായി വിവേക് കുമാര്‍ ഐപിഎസ് ചുമതലയേറ്റു

Advertisement

കൊല്ലം. സിറ്റി ജില്ലാ പോലീസിന്റെ പുതിയ മേധാവിയായി വിവേക് കുമാര്‍ ഐപിഎസ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കമ്മീഷണര്‍ മെറിന്‍ജോസഫില്‍ നിന്നാണ് സ്ഥാനമേറ്റത്.

Advertisement