വൈദ്യുതി വിതരണം തടസ്സപ്പെടും

Advertisement

കൊല്ലം: അറ്റകുറ്റ പണികള്‍ ഉള്ളതിനാല്‍ ഓലൈ ഇലക്ട്രിക്കല്‍ സെക്ഷനിലെ രവി പിള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ഓയൂര്‍: ഓയൂര്‍ ഇലക്ട്രിക്ക് സെക്ഷന്‍ പരിധിയില്‍ മണിശങ്കര്‍ ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 9.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

Advertisement