കുറിശ്ശേരി അനുസ്മരണം നടത്തി

Advertisement

ശാസ്താംകോട്ട. സംസ്‌കൃത പണ്ഡിതനും അധ്യാപകനും കവിയും വിവര്‍ത്തകനുമായിരുന്ന കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കവി ചവറ കെ.എസ് പിള്ള ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അന്‍സര്‍ ഷാഫി,

ഡോ.സി.ഉണ്ണികൃഷ്ണന്‍,കാരുവള്ളില്‍ ശശി, ഡോ.പി കമലാസനന്‍ ,ഡോ. സീമ ജെറോം, ബി സേതു ലക്ഷ്മി,ഡോ. സുരേഷ് മാധവ് , ഡോ. സെല്‍വമണി,കെ കെ ശിവശങ്കരപ്പിള്ള,പ്രഭാകരന്‍പിള്ള, തുണ്ടില്‍ നൗഷാദ്, തുളസീധരന്‍ പിള്ള, അഡ്വ. റ്റി. മോഹനന്‍ , തനിമ മുഹമ്മദ് കുഞ്ഞ്, ആദിക്കാട്ട് വിജയന്‍ പിള്ള ,ആര്‍ സുരേന്ദ്രന്‍പിള്ള, ശാസ്താംകോട്ട ഭാസ്, എം. സങ്,അഡ്വ.അനിത തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ: കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള അനുസ്മരണ യോഗത്തില്‍ ഡോ.സി ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു

Advertisement