റബർ സെൻസസ് നടത്തുന്നതിനായി അപേക്ഷ ക്ഷണി ച്ചു

Advertisement

ശാസ്താംകോട്ട റബർ ബോർഡ് അടൂർ റീജനൽ ഓഫിസിന്റെ നിയന്ത്രണത്തിലുള്ള ഭരണിക്കാവ് ഫീൽഡ് ഓഫിസ് പരിധിയിൽ മൈനാ ഗപ്പള്ളി, പടിഞ്ഞാറെ കല്ലട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, ശാസ്താംകോട്ട പഞ്ചായത്തുകളിൽ റബർ സെൻസസ് നടത്തുന്നതിനാ യി പത്താം ക്ലാസ് പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്മാർട് ഫോൺ ഉപയോഗിച്ച് പരിചയമുള്ള, 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാമെ ന്ന് ഡപ്യൂട്ടി റബർ പ്രൊഡക് ഷൻ കമ്മിഷണർ പറഞ്ഞു. വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുക- 04734294370,

Advertisement