കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളജ് ആഗോള പൂർവ വിദ്യാർഥി സംഗമം, സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന്

DCIM100MEDIADJI_0062.JPG
Advertisement

ശാസ്താംകോട്ട. കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആഗോള പൂർവവിദ്യാർഥി സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന്(ശനി) ഉച്ചയ്ക്ക് 2ന് കോളജ് സെമി നാർ ഹാളിൽ നടക്കും

Advertisement