കര്‍മ്മേല്‍ സ്‌നേഹനിലയത്തില്‍ സൗജന്യ നേത്ര ചികില്‍സാക്യാംപ് ഇന്ന്

Advertisement

തേവലക്കര. ഹോളിട്രിനിറ്റി സ്‌കൂളിന് സമീപം കര്‍മ്മേല്‍ സ്‌നേഹനിലയത്തില്‍ വച്ച് സൗജന്യ നേത്ര ചികില്‍സാക്യാംപ് ഇന്ന്(20-8)രാവിലെ ഒന്‍പതിന് തുടങ്ങി ഉച്ചക്ക് ഒന്നിന് സമാപിക്കും. ശാസ്താംകോട്ട എംടിഎംഎം മിഷന്‍ ഹോസ്പിറ്റല്‍ നേതൃത്വം നല്‍കും. പഞ്ചായത്ത് പ്രസിഡന്‌റ് പിഎം സെയ്ത് ഉദ്ഘാടനം നിര്‍വഹിക്കും.

Advertisement