ബന്ധുവാര് ,ശത്രുവാര്…എ എന്‍ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ കരയോഗം പ്രസിഡന്‍റിന്‍റെ ശത്രു സംഹാര അർച്ചന

Advertisement

കൊല്ലം.സ്പീക്കർ എ എന്‍ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രു സംഹാര അർച്ചന. അർച്ചന നടത്തിയത് എൻഎസ്എസ് കരയോഗം പ്രസിഡൻറ്. ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡണ്ട് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്

എൻഎസ്എസ് സ്പീക്കർക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടയാണ് എ എം ഷംസീറിനെ അനുകൂലിച്ചുള്ള പൂജ. രാഷ്ട്രീയവും സമുദായവും രണ്ടും രണ്ടാണെന്നും, സമുദായങ്ങളെ തമ്മില്‍തല്ലിക്കുന്ന നീക്കത്തില്‍ താല്‍പര്യമില്ലെന്നും ജോബ് പറഞ്ഞു. നായര്‍ സമുദായത്തില്‍ ചെറുപ്പക്കാര്‍ ജീവിതമാര്‍ഗമില്ലാതെ വലയുന്നു അത്തരം പ്രശ്നങ്ങളിലാണ് ശ്രദ്ധവേണ്ടത്.

Advertisement